തൃശൂര്‍: അയ്യന്തോളില്‍ വക്കീല്‍ ഓഫിസ് മുറ്റത്തുനിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. പാവറട്ടി സ്വദേശികളായ തെരുവത്ത് വീട്ടില്‍ ഫംസീര് (32), പാവറട്ടി നാലകത്ത് വീട്ടില്‍ റാഫി (33) എന്നിവരാണ് അറസ്റ്റിലായത്. 2020 ആഗസ്റ്റ് 29നായിരുന്നു കവര്‍ച്ച നടത്തിയത്. ഇരുവരും...
Read full story