ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെടിവെച്ചുകൊന്നയാള്‍ അറസ്റ്റില്‍. കുറ്റകൃത്യത്തിന് ശേഷം പ്രതി പൊലീസിനെ വിളിച്ച് കുറ്റം സമ്മതിച്ചു. ഭാര്യ നിധി അമ്മ വീറോ എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാബ ഹരിദാസ് നഗറിലെ ഭാര്യ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. അതിനാല്‍...
Read full story