റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മായിയമ്മ സ്ഥിരം അപമാനിച്ചു: ഭാര്യയെയും അമ്മായിയമ്മയെയും വെടിവെച്ചുകൊന്നയാള്‍ അറസ്റ്റില്‍

October 10, 2021 - 8:31 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെടിവെച്ചുകൊന്നയാള്‍ അറസ്റ്റില്‍. കുറ്റകൃത്യത്തിന് ശേഷം പ്രതി പൊലീസിനെ വിളിച്ച് കുറ്റം സമ്മതിച്ചു. ഭാര്യ നിധി അമ്മ വീറോ എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാബ ഹരിദാസ് നഗറിലെ ഭാര്യ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. അതിനാല്‍ പ്രതിയെ അമ്മായിയമ്മ സ്ഥിരം അപമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണം ഇതാണോ എന്ന് അറിയില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *