കൊല്ലം: അനുജനെ തല്ലിയ കേസില്‍ ചോദിക്കാനെത്തിയ സഹോദരങ്ങളെ ആസിഡ് ഒഴിച്ച് പൊളളലേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുടി റഷീദ് മന്‍സിലില്‍ റഹീം (50), കാര്യറ തോട്ടത്തില്‍ വീട്ടില്‍ സാംകുട്ടി (58), വിളക്കുടി സ്വദേശി ബാബു (52) എന്നിവരാണ്...
Read full story