തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ എല്ലാം ശരിയെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെയും ശിവശങ്കറെയും വെള്ള പൂശാൻ അന്ന് ശ്രമിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തൽ തങ്ങളുടെ ആരോപണങ്ങളെ ശരിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിൽ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു. ബാഗേജ് വിട്ടു...
Read full story
കൊച്ചി: വിമാനത്താവളം വഴിയുളള സ്വര്‍ണകടത്ത്‌ പ്രതികളായ സരിത്ത്‌, സന്ദീപ്‌, റമീസ്‌ എന്നിവരുടെ പങ്കാളിത്തവും ഗൂഡാലോചനയും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്‌. പ്രതികള്‍ക്ക്‌ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനൊപ്പം ടെലിഗ്രം സന്ദേശങ്ങളും കസ്‌റ്റംസ്‌ നല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത്‌ തുടങ്ങിയശേഷം കേസിലെ മുഖ്യ പ്രതികളായ...
Read full story