ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ദളിത് മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബാലചന്ദ്രനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത് .24/05/22 രാത്രി ഒമ്പതുമണയോടെയാണ് സംഭവം. ചെന്നൈ ചിന്താദ്രിേേപട്ടിലെ സ്വാമി നായകര്‍ തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്. ആറുപേരോളം അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ്...
Read full story