റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

May 25, 2022 - 12:22 pm

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ദളിത്‌ മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ബാലചന്ദ്രനെയാണ്‌ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌ .24/05/22 രാത്രി ഒമ്പതുമണയോടെയാണ്‌ സംഭവം. ചെന്നൈ ചിന്താദ്രിേേപട്ടിലെ സ്വാമി നായകര്‍ തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ്‌ കൊലപാതകം നടന്നത്‌.

ആറുപേരോളം അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. മൂന്നുബൈക്കുകളിലായാണ്‌ അക്രമികള്‍ എത്തിയത്‌ .സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *