ബെംഗളൂരു | ബംഗളൂരുവിൽ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇ വി എമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജി എസ് സംഗ്രേഷി. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ്...
Read full story
ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ. ചന്ദ്രശേഖര്‍ (92) അന്തരിച്ചു.ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 1954.ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം.കെ. ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമസേനയില്‍ 11,000 മണിക്കൂറിലധികം...
Read full story
തിരുവനന്തപുരം | കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്നതിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ ഡിയോ ലയണലിനെയാണ് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് 110 ഗ്രാം എം ഡി എം എയുമായി തിരുവനന്തപുരത്ത് രണ്ട്...
Read full story
തിരുവനന്തപുരം | കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പോലീസ് പിടിയിലായി. . പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കാനെത്തിയ അനു പഠനത്തോടൊപ്പം മയക്കുമരുന്നു കടത്ത് സംഘത്തിലെ കണ്ണിയാവുകയായിരുന്നു....
Read full story
കൊച്ചി: മൂന്ന് ട്രോളി ബാഗുകളിലായി 37.49 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് യുവതികള്‍ പിടിയിലായി . മുര്‍ഷിദാബാദ് സ്വദേശിനികളായ അനിതാ ഖാത്തുന്‍ ബീവി (30), സോണിയാ സുല്‍ത്താന (21) എന്നിവരാണ് പിടിയിലായത്. ജൂൺ 15 ഞായറാഴ്ച രാവിലെ ഏഴേകാലോടെ ഐലന്‍ഡ്...
Read full story
ബെംഗളുരു | നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് ചാക്കോ.മരിച്ചു. അപകടത്തില്‍ നടന്റെ കൈക്ക് പൊട്ടലുണ്ടെന്നാണ് അറിയുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. കര്‍ണാടക അതിര്‍ത്തിയില്‍ സേലം -ബെംഗളുരു ദേശീയപാതയിലാണ് അപകടം. അപകടത്തിന്റെ കാരണം അറിവായിട്ടില്ല....
Read full story
വെള്ളമുണ്ട(വയനാട്): ഹൈബ്രിഡ് കഞ്ചാവുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു....
Read full story
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചതിനാല്‍ 13 മണിക്കൂർ യാത്ര വൈകി. റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിന്റെ ഇടത് എൻജിൻ ഭാഗത്ത് പക്ഷിയിടിക്കുകയായിരുന്നു. ഇന്നലെ (മാർച്ച് 24) രാവിലെ 7.30ന് 179 യാത്രക്കാരുമായി ടേക്ക് ഓഫിന് ഒരുങ്ങിയ...
Read full story
കൊല്ലം: ബംഗളുരുവില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ മഞ്ഞപ്പാറ താഴേക്കര വിട്ടില്‍ നസീര്‍-സലീനബിവി ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍ (19), കോട്ടുക്കല്‍ ദീപാ മന്‍സിലില്‍ ദിലീപ് -കടയ്ക്കല്‍ സ്വദേശികളായ റസീന ബീവി ദമ്പതികളുടെ മകന്‍ അല്‍ത്താഫ്...
Read full story
റിപ്പോര്‍ട്ട്

കാറിൽ എം ഡി എം എ കടത്തിയ 34 കാരി യുവതി പിടിയില്‍

By ന്യൂസ് ഡെസ്ക് March 22, 2025
കൊല്ലം | പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയ യുവതി എം ഡി എം എ സഹിതം പിടിയിലായി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര പോലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ്...
Read full story