ബംഗലൂരു: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിനു സമാന്തരമായി ഇന്ത്യയും മനുഷ്യന്മാരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ കര്‍ഷകന്റെ മകനായ ഡോ. കൃഷ്ണ എല്ല, കൊറോണ വൈറസ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സ്വന്തം ഉടമസ്ഥതയില്‍ ഇന്ത്യയില്‍ തുറന്ന...
Read full story
ബംഗളൂരു: നായ്ക്കളുടെ ശവംപോലും ഇതിലും നന്നായി സംസ്‌കരിക്കും. കര്‍ണാടകത്തിലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍നിന്ന് മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളിയത്. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്റെ...
Read full story
ബംഗളൂരു: ബംഗളൂരുവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കാമുകനും മുന്‍കാമുകനും അറസ്റ്റില്‍. കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 22കാരിയായ മോനിക്ക മരിച്ചത്. ഈ മാസം ഏഴിനായിരുന്നു ചിക്കബാനവാര സ്വദേശിയായ മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത്...
Read full story
പൊറോട്ടയ്ക്ക് ഇനി വിലകൂടും;  ജി.എസ്.ടി  18 ശതമാനം ആക്കി
റിപ്പോര്‍ട്ട്

പൊറോട്ടയ്ക്ക് ഇനി വിലകൂടും; ജി.എസ്.ടി 18 ശതമാനം ആക്കി

By ന്യൂസ് ഡെസ്ക് June 13, 2020
ബംഗളൂരു: പൊറോട്ടയ്ക്ക് ഇനി വിലകൂടും. കര്‍ണാടക ജി.എസ്.ടി 18 ശതമാനം ആക്കി ഉയര്‍ത്തി. റൊട്ടി വിഭവങ്ങളുടെ കൂട്ടത്തില്‍ പൊറോട്ട പെടില്ലെന്നാണ് അമിതനിരക്കിന് അധികൃതര്‍ പറയുന്ന ന്യായം. ഗോതമ്പ് പൊറോട്ടയുള്‍പ്പെടെ എല്ലാതരം പൊറോട്ടയ്ക്കും റൊട്ടിയുടെ ജി.എസ്.ടി തന്നെ ഏര്‍പ്പെടുത്ത ണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്....
Read full story
ബംഗളൂര്‍: അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് ബുധനാഴ്ച(11-06-20)യാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഏഴാം ക്ലാസിലെ കുട്ടികള്‍ക്കു വരെ ഇനി...
Read full story
ബംഗളൂരു: കന്നട സിനിമരംഗത്തെ യുവതാരവും നടി മേഘ്നരാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ തെന്നിന്ത്യന്‍ സിനിമലോകം കണ്ണീരോടെ വിടനല്‍കി. ചിരഞ്ജീവിക്ക് അന്ത്യയാത്ര നല്‍കാനായെത്തിയവര്‍ ഭാര്യ മേഘ്നയുടേയും ബന്ധുക്കളുടേയും ദുഃഖത്തിനുമുന്നില്‍ കണ്ണീരടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അവരെ ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുകയായിരുന്നു ഏവരും. അടക്കാനാവാത്ത ദുഃഖത്തോടെ...
Read full story
ബംഗളൂരു: കന്നട നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം ഉണ്ടായത്. നെഞ്ചുവേദനയെയും ശ്വാസംമുട്ടിനേയും തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഞായറാഴ്ച ജൂൺ ഏഴാം തീയതി ആശുപത്രിയിൽ വച്ച് തന്നെ അന്ത്യശ്വാസം വലിച്ചു. ചിരഞ്ജീവിയുടെ മരണം കന്നഡ...
Read full story
ബാംഗ്ലൂർ : നിയമം എന്താണ് വിദ്വേഷ പ്രസംഗം എന്ന് നിർവചിച്ചത് ഇല്ലാത്തതിനാൽ,ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയുകയില്ല എന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ചില മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയനേതാക്കളും ഒരു ന്യൂനപക്ഷ സമുദായത്തിന് എതിരെ പുറപ്പെടുവിച്ച പ്രസ്താവനകൾ വിദ്വേഷ പ്രസംഗം ആണ് എന്ന്...
Read full story
ദാവൻഗരെ : വർഗീയ പ്രചരണം നടത്തുകയും ഹിന്ദുവായ വ്യാപാരിയുടെ കടയിൽനിന്ന് സാധനം വാങ്ങരുത് എന്ന് വിലക്കുകയും ചെയ്തതിന് അഞ്ചുപേരെ നേരെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽ നിന്ന് സാധനം വാങ്ങി ഇറങ്ങുന്ന മൂന്ന് മുസ്ലിം യുവതികളെ ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തുകയും...
Read full story
ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക്
റിപ്പോര്‍ട്ട്

ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് May 10, 2020
കോട്ടയം: ബംഗളൂരുവില്‍നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബസ് അപകടത്തില്‍ 26 മലയാളികള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ കരൂരില്‍ വച്ചാണ് അപകടം സംഭവിക്കുന്നത്. മൂന്നു പേരുടെ നില ഗുരുതരമാണ്. ലോക്കഡൗണില്‍ ബംഗളൂരുവില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ്...
Read full story