മംഗളുരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മംഗലാപുരത്ത് അർകൽഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരൻ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവർ ഏതാനും ദിവസം മുമ്പ്...
Read full story