ബംഗളൂരു: ബംഗളുരുവില്‍ നിര്‍മാണത്തിലിരുന്ന മള്‍ട്ടി പ്ലക്‌സ് സിനിമാ കൊട്ടക തകര്‍ന്നു. ബംഗളൂരു മജെസ്റ്റിക് സിറ്റിയിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിള്ളല്‍ കണ്ടതോടെ തിങ്കളാഴ്ച തന്നെ കെട്ടിടത്തിനുള്ളിലെ സാധനസാമഗ്രികള്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുകയും തകര്‍ന്ന...
Read full story