മുംബൈ: പകര്‍ച്ചവ്യാധി നേരിടുന്ന സമയങ്ങളില്‍ പോലും സൈബര്‍ മാഫിയകള്‍ ആളുകളെ വഞ്ചിക്കുന്നതില്‍ ഒരു വീട്ടുവീഴ്ചയും കാണിക്കുന്നിലെന്ന് വ്യക്തമാക്കി രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ഇന്നലെ(9-11-2020) 28കാരിയായ മുംബൈ യുവതിയാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീണത്. സപ്തംബര്‍ മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡ് അപ്രൂവല്‍ ആയിട്ടുണ്ടെന്നും...
Read full story