റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംശയാസ്പദമായ ബാങ്കിങ് ഇടപാടുകൾ നിരീക്ഷണത്തിൽ

March 19, 2021 - 10:31 pm

കൊഴിക്കോട്: തിരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ  പതിവില്ലാത്തതും സംശയാസ്പദവും ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളതുമായ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കാൻ  ലീഡ് ബാങ്ക് മാനേജർക്ക് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ  കളക്ടർ നിർദ്ദേശം നൽകി. ഇത്തരം ഇടപാടുകൾ നിരീക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ  കോ – ഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രാരോടും  കളക്ടർ ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *