ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനെ ഇന്ത്യയില്‍ അംഗീകൃത കറന്‍സിയായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകസഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പാര്‍ലമെന്റിന്റെ...
Read full story
തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്
അറിയിപ്പുകള്‍

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്

By ന്യൂസ് ഡെസ്ക് October 23, 2021
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ കൊല്ലത്ത് സിറ്റിങ് നടത്തും. ചെയർമാൻ  (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും. കൊല്ലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിൽ 28, 29, 30 തീയതികളിൽ സിറ്റിങ് നടക്കും. രാവിലെ 10 മുതൽ സിറ്റിംഗ്...
Read full story
തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കുന്നു. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. 20/10/2021 ബുധനാഴ്ച മു​ത​ൽ സി​എ​സ്ബി ബാ​ങ്കി​ൽ പ​ണി​മു​ട​ക്ക് ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ങ്ക് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ന്പ​തു സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ...
Read full story
എറണാകുളം: പെൻഷൻ ഇൻകം ടാക്സ് നോട്ടീസ്
അറിയിപ്പുകള്‍

എറണാകുളം: പെൻഷൻ ഇൻകം ടാക്സ് നോട്ടീസ്

By ന്യൂസ് ഡെസ്ക് October 13, 2021
എറണാകുളം: 2021-22 സാമ്പത്തിക വർഷത്തിൽ 5,50,000/- രൂപയിൽ കൂടുതൽ പെൻഷൻ (അരിയർ ഉൾപ്പെടെ) കൈപ്പറ്റുന്നവരും ഇൻകം ടാക്സ് അടച്ചു തുടങ്ങിയിട്ടില്ലാത്തവരുമായ എല്ലാ പെൻഷൻകാരും ആന്റിസിപ്പേറ്ററി ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് (ഓപ്ഷൻ സ്ലാബ് ഏതെന്നത് വ്യക്തമാക്കി) 2021 ഒക്ടോബർ 25 മുൻപായി ട്രഷറിയിൽ...
Read full story
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി വിജയിയെ കണ്ടെത്തി. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം നേടിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ തനിക്കാണ് ലോട്ടറി ലഭിച്ചതെന്ന അവകാശവാദവുമായി പ്രവാസിയായ വയനാട്...
Read full story
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണത്തിലെ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ടെന്നും നമ്മുടെ ട്രഷറിയും സർക്കാർ സംവിധാനങ്ങളും ആരോഗ്യമേഖലയും ശക്തിപ്പെടുത്തുന്നതിന് അത് അനിവാര്യമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികാസ് ഭവനിലെ നവീകരിച്ച...
Read full story
തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നിയോഗിച്ച ഉന്നതതലകമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ ക്രമക്കേടുകൾ യഥാസമയം കണ്ടെത്തുന്നതിലും തടയുന്നതിലും വീഴ്ച വരുത്തിയ16 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് സർക്കാർ ഉത്തരവായി. 2014 മുതൽ...
Read full story
ഇടുക്കി: കര്‍ഷക നാണ്യവിളകള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. തൂക്കുപാലത്ത് സംഘടിപ്പിച്ച ഏലയ്ക്ക വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കിറ്റില്‍ ഏലയ്ക്ക...
Read full story
ന്യൂഡല്‍ഹി: കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ കടകള്‍ പൂര്‍ണമായി തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ഓണ തിരക്ക് ആരംഭിക്കുമെന്നും അതിനാല്‍ എപ്പോള്‍ വേണമെങ്കിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി 13/07/21 ചൊവ്വാഴ്ച വാർത്താ...
Read full story
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി. പരമാവധി 15 പേർക്കാണ് പ്രവേശനത്തിന് അനുമതി. ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ചാണ് അടുത്ത ഒരാഴ്ചകൂടി സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു....
Read full story