സംസ്ഥാനത്ത്‌ ജൂണ്‍ 11 വെളളിയാഴ്‌ച കൂടുതല്‍ ഇളവുകള്‍
റിപ്പോര്‍ട്ട്

സംസ്ഥാനത്ത്‌ ജൂണ്‍ 11 വെളളിയാഴ്‌ച കൂടുതല്‍ ഇളവുകള്‍

By ന്യൂസ് ഡെസ്ക് June 10, 2021
തിരുവനന്തപുരം: സംസ്ഥാനത്ത്‌ 2021 ജൂണ്‍ 11 വെളളിയാഴ്‌ച ലോക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. നിലവിലുളള ഇളവുകള്‍ക്കു പുറമേയാണിത്‌. എന്നാല്‍ തുടര്‍ന്നുവരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ ട്രിപ്പിള്‍ ലോക്‌ ഡൗണിന്‌ സമാനമായിരിക്കും. രണ്ടുദിവസവും ഹോട്ടലുകളില്‍ പോയി പാഴ്‌സലുകള്‍ വാങ്ങാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി...
Read full story
സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ  ശനിയാഴ്ച പ്രവൃത്തി ദിവസം
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസം

By ന്യൂസ് ഡെസ്ക് November 25, 2020
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിൽ ഇനി മുതൽ ശനിയാഴ്ച പ്രവൃത്തി ദിവസം. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമായിരിക്കും അവധി. കൊറോണ വൈറസ് പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും...
Read full story
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ മൂന്ന് മാസത്തേക്ക് എടിഎം നിരക്കുകള്‍ ഒഴിവാക്കിയിരുന്നു. എല്ലാ മേഖലയിലും നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതിനാല്‍ ഈ മാസംമുതല്‍ ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഈടാക്കും. അക്കൗണ്ടിലെ മിനിമം ബാലന്‍സ് സംബന്ധിച്ച നിബന്ധനകള്‍ക്ക് മൂന്നുമാസത്തെ ഇളവ് ഉണ്ടായിരുന്നു....
Read full story
ബാങ്കിന്റെ ചില്ലു വാതിൽ പൊട്ടി യുവതി മരിച്ചു.
റിപ്പോര്‍ട്ട്

ബാങ്കിന്റെ ചില്ലു വാതിൽ പൊട്ടി യുവതി മരിച്ചു.

By ന്യൂസ് ഡെസ്ക് June 15, 2020
പെരുമ്പാവൂർ : ബാങ്കിൽ ഇടപാടുകൾക്കായി എത്തിയ യുവതി ചില്ലു വാതിൽ പൊട്ടി, ചില്ലുകൾ ദേഹത്തു തറഞ്ഞു മരിച്ചു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ യാണ് സംഭവം. കൂവപ്പടി ചേലക്കാട്ടിൽ ബീനയാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്രയോടെ ബാങ്കിലേക്കെത്തിയ...
Read full story
ന്യൂഡല്‍ഹി: മൂന്നുമാസത്തിനകം രാജ്യത്തെ ബാങ്കിങ് മേഖല സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ചഡിഎഫ്‌സി ബാങ്ക്. ബാങ്കിന്റെ ഇന്ത്യന്‍ തലവനായ അരവിന്ദ് കപിലാണ് ഇന്നലെ(08-06-20) തിങ്കളാഴ്ച ഇക്കാര്യം മുംബൈയില്‍ പറഞ്ഞത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനവായ്പയുടെ അടക്കമുള്ള തിരിച്ചടവുകള്‍ മുടങ്ങി...
Read full story
ഏപ്രിൽ 20 മുതൽ സംസ്ഥാനത്തെ ബാങ്കുകൾക്ക് പുതിയ സമയക്രമം
റിപ്പോര്‍ട്ട്

ഏപ്രിൽ 20 മുതൽ സംസ്ഥാനത്തെ ബാങ്കുകൾക്ക് പുതിയ സമയക്രമം

By ന്യൂസ് ഡെസ്ക് April 18, 2020
തിരുവനന്തപുരം ഏപ്രിൽ 18: ലോക്​ഡൗണില്‍ ഇളവുകള്‍ വന്നതി​​ന്റെ പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു. റെഡ്​സോണ്‍ മേഖലകളായ കാസര്‍കോട്​, കണ്ണൂര്‍, കോഴിക്കോട്​, മലപ്പുറം ജില്ലകളില്‍ ​രാവിലെ പത്ത്​ മുതല്‍ ഉച്ചക്ക്​ രണ്ട്​ വരെയാകും ​പ്രവര്‍ത്തനസമയം. ഏപ്രില്‍ 20 മുതല്‍ ലോക്​ഡൗണ്‍ തീരുന്ന...
Read full story
ന്യൂഡല്‍ഹി ജനുവരി 3: ബാങ്ക് ജീവനക്കാര്‍ ജനുവരി 8ന് പണിമുടക്കുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതിനാല്‍ ബാങ്ക്...
Read full story
ന്യൂഡെൽഹി നവംബർ 6: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് ഉപഭോക്താക്കൾ ദേശീയ തലസ്ഥാനത്ത് റിസർവ് ബാങ്കിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. ഒരു കൂട്ടം പി‌എം‌സി ഉപഭോക്താക്കൾ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ആർ‌ബി‌ഐ കെട്ടിടത്തിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. പ്ലക്കാർഡുകളും...
Read full story
ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി സമരത്തില്‍
റിപ്പോര്‍ട്ട്

ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി സമരത്തില്‍

By ന്യൂസ് ഡെസ്ക് October 22, 2019
ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബാങ്കുകളുടെ ലയനം, സ്വകാര്യവല്‍ക്കരണം എന്നിവയില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കേരളത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിച്ചേക്കും. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷനുമാണ്...
Read full story
ഹൈദരാബാദ് ഒക്ടോബര്‍ 17: അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എബി‌ഇ‌എ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (ബിഇഎഫ്ഐ) ഒക്ടോബർ 22 ന് വിളിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ ഐ...
Read full story