ബറേലി: 24 കാരിയായ ഹിന്ദു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍, മുസ്ലീം യുവാക്കള്‍ക്കെതിരായ പരാതി വ്യാജമെന്ന് ബറേലി പോലീസ്. ടാക്സി ഡ്രൈവര്‍ അബ്രാര്‍ ഖാന്, മൈസൂര്‍, ഇസ്രാര്‍ എന്നിവര്‍ക്കെതിരേ മാനഭംഗത്തിനും ലവ് ജിഹാദ്...
Read full story