കൊച്ചി : ബാലരാമപുരം ജംഗ്‌ഷനിൽ വിഴിഞ്ഞം റോഡ് കയ്യേറി സ്റ്റേജ് കെട്ടി നടത്തിയ സമ്മേളനത്തിന് ബാരിക്കേഡ് വച്ച് റോഡിന്റെ ഒരു വശം അടച്ച് നൽകിയതിനാൽ, ബാലരാമപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സമ്മേളന സംഘാടകരായ ബാലരാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവരും...
Read full story
തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെ പ്രവർത്തകർ തിരിഞ്ഞു. ചിലർ ക്യാമറകൾക്ക് മുന്നിൽ വന്ന്, തട്ടിമാറ്റി. ഇതിനിടെ മാധ്യമപ്രവർത്തകരും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. പൊലീസ് പല തവണ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ...
Read full story
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സെക്രട്ടേറിയറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞതിന് പിറകെയാണ് പോലീസ് നടപടി. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പരുക്കേറ്റു....
Read full story
ന്യൂഡൽഹി: ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദിച്ചു. വലിച്ചിഴച്ചാണ് അദ്ദേഹത്തെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. സ്ത്രീകളുള്‍പ്പെടെ നിരവധി കിസാന്‍ സഭാ നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുപിയില്‍ നടന്ന...
Read full story
കോഴിക്കോട്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: കലക്ടർ
റിപ്പോര്‍ട്ട്

കോഴിക്കോട്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: കലക്ടർ

By ന്യൂസ് ഡെസ്ക് April 26, 2021
കോഴിക്കോട്: കോവിഡ്  അതീവ ഗുരുതരമായ സ്ഥിതിയിലേക്ക്  പോകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കാൻ തയ്യാറാകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കണ്ടയ്മെന്റ് സോണുകളിൽ ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കരുതെന്നും  നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം...
Read full story
കോഴിക്കോട്: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം. തിരുവനന്തപുരത്ത് എംഎസ്എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോൾ സംഘർഷമുണ്ടായി. കോഴിക്കോട് കലക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍...
Read full story