മുംബൈ: വെസ്റ്റിന്‍ഡീനെതിരായ ഏകദിന, ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രാഹിത് ശര്‍മ നയിക്കുന്ന ടീമില്‍ പുതുമുഖ സ്പിന്നര്‍ രവി ബിഷ്ണോയി ഇടം നേടി. 18 അംഗ ടീമിനെയാണു പ്രഖ്യാപിച്ചത്. ഏകദിന ടീമില്‍ ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, രവി...
Read full story