റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീശാന്ത് വിദേശ ലീഗുകളിലേക്ക്

September 15, 2020 - 7:48 am

കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വിദേശലീഗുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. ഓസ്ട്രേലിയ , ന്യൂസിലാൻറ് എന്നിവിടങ്ങളിലെ ലീഗുകളാണ് താരത്തിൻ്റെ ലക്ഷ്യം. രഞ്ചിട്രോഫി വൈകുന്ന സാഹചര്യത്തിലാണ് ശ്രീശാന്തിൻ്റെ പുതിയ തീരുമാനം . ബി.സി.സി.ഐ യുടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറയുന്നു. 2023 ലെ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും താരം പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *