തൃശൂര്‍ : അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ എത്തുന്നവര്‍ക്ക് ഇനി കടല്‍ മാത്രമല്ല, കാടും കാണാം. ഇവിടെ ഔഷധമരങ്ങളും ഫലവൃക്ഷങ്ങളും ചേര്‍ന്ന 'മിയോവാക്കി കാടുകള്‍' വളര്‍ന്ന് തുടങ്ങി. ബീച്ചിലെ കായലിനോടും കടലിനോടും ചേര്‍ന്ന 20 സെന്റ് സ്ഥലത്ത് കറുക, പുളി, മാവ്,...
Read full story