കോഴിക്കോട് | കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത്, കടല്‍ അസാധാരണമാംവിധം ഉള്‍വലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെയും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നു ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാത്രിയോടെ വീണ്ടും കടല്‍...
Read full story