തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പോലീസുകാരനും സഹോദരിക്കു മെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്. അടിയന്തരമായ നടപടി സ്വീകരിക്കും ഔദ്യോഗിക...
Read full story
കോഴിക്കോട് | ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്,...
Read full story
റിപ്പോര്‍ട്ട്

57 കാരനായ വയോധികനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു

By ന്യൂസ് ഡെസ്ക് October 6, 2025
തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന യുവാവ് 57 കാരനെ കല്ലുകൊണ്ട് താടിയിലിടിച്ചു പരിക്കേൽപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടുപല്ലുകൾ പൊട്ടിപ്പോകുകയും നാലുപല്ലുകൾ ഇളകിയാടുന്ന നിലയിലുമായി. പൂന്തുറ സ്വദേശി യേശുദാസനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പൂന്തുറ മേലാംകോട് ക്ഷേത്രത്തിനു സമീപം ജോയൽ എന്ന ജിത്തുവിനെ (22) പൂന്തുറ...
Read full story
റിപ്പോര്‍ട്ട്

പീച്ചി കസ്റ്റഡി മർദനനം : എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ

By ന്യൂസ് ഡെസ്ക് September 17, 2025
തൃശ്ശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.. പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. 2023 മേയ്...
Read full story
കിഴക്കേ കല്ലട (കൊല്ലം): ഡസ്‌കില്‍ തലവെച്ചു കിടന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരുവശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളില്‍ സെപ്തംബർ 12...
Read full story
പത്തനംതിട്ട | പോലീസിന്റെ കസ്റ്റഡി മര്‍ദനം സംബന്ധിച്ചുളള ഫേസ് ബുക്ക് പോസ്റ്റുമായി എസ് എഫ് ഐ മുന്‍ നേതാവ്. . പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടിന്റേതാണ് പോസ്റ്റ്. ആലപ്പുഴ ഡി വൈ എസ് പി മധു ബാബുവിനെതിരെയാണ് ആരോപണം. ചെവിയുടെ...
Read full story
തൃശൂര്‍| തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ ജെ സജീവൻ, എസ് ഐ നുഅ്മാൻ എന്നിവർക്കെതിരെയാണ് നടപടി. തൃശൂര്‍ റേഞ്ച് ഡി ഐ ജി...
Read full story
തൃശ്ശൂര്‍ | കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. സുജിത്തിനെ തല്ലിയ പോലീസുകാരന്‍ ശശിധരന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഇന്ന് (സെപ്തംബർ 6) മാര്‍ച്ച് നടത്തും. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സുജിത്തിനെ ഇന്ന്...
Read full story
റിപ്പോര്‍ട്ട്

പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ല : പൂജാരിക്ക് മർദനം

By ന്യൂസ് ഡെസ്ക് August 26, 2025
പാലക്കാട് | ബാധ ഒഴിപ്പിച്ചു തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ പൂജാരിയെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു. പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷാണ് മര്‍ദനത്തിന് ഇരയായത്.ഇന്നലെ (ഓ​ഗസ്റ്റ് 25) ആയിരുന്നു സംഭവം പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം...
Read full story
പാലക്കാട്| പാലക്കാട് പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി. ജൂലൈ 10 വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജീവനക്കാരിയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. നാലു പ്രതികള്‍ക്കെതിരെ നെന്മാറ പോലീസ് കേസെടുത്തു...
Read full story