ആലപ്പുഴ|ആലപ്പുഴ ചേര്‍ത്തലയില്‍ അഞ്ചു വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു പിടിഎ പ്രസിഡന്റ് പോലീസിനെ വിവരമറിയിച്ചു കുട്ടി പഠിക്കുന്ന സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ഇന്നലെ ചായക്കടയിലെത്തിയപ്പോഴാണ്...
Read full story
കോഴിക്കോട് | പാസ് ഉപയോഗിച്ച് യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
റിപ്പോര്‍ട്ട്

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചതായി മാനേജരുടെ പരാതി

By ന്യൂസ് ഡെസ്ക് May 27, 2025
കൊച്ചി | നടന്‍ ഉണ്ണി മുകുന്ദന്‍ ഡി എല്‍ എഫ് ഫ്‌ളാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചതായി മാനേജര്‍ വിപിന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കി. .. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജര്‍ മറ്റൊരു സിനിമയെ പുകഴ്ത്തി...
Read full story
തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കുഴിമത്തിക്കാട്, പെനിയല്‍ ഹൗസില്‍ ഹെയില്‍ രാജു(22) ആണ് അറസ്റ്റിലായത്. പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു കഴിഞ്ഞദിവസം എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ സഹോദരിയെ കണ്ട് തിരികെ അമ്മയോടൊപ്പംവരുന്ന...
Read full story
റിപ്പോര്‍ട്ട്

മദ്യലഹരിയിൽ മാതാപിതാക്കളെ മർദിച്ച മകൻ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് April 18, 2025
ആലപ്പുഴ: മദ്യലഹരിയിൽ അച്ഛന്റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിച്ചുപൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിലായി . വലിയപുരക്കല്‍ സുമേഷ് (38) ആണ് പിടിയിലായത്. 2025 ഏപ്രിൽ 15 ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദേവദാസും ഭാര്യയും വീട്ടില്‍...
Read full story
കോഴിക്കോട്: ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് ആരോപിച്ച്‌ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി വീണ്ടും പരാതി നല്‍കി.മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് രാഹുല്‍ നവംബർ 24 ഞായറാഴ്ചയാണ് ആദ്യം മര്‍ദിച്ചത്. തിങ്കളാഴ്ച വീണ്ടും മര്‍ദിച്ചു. ഇതിന് മുമ്ബ് യുവതിയുടെ അമ്മ ഫോണ്‍ വിളിച്ചതിനും മര്‍ദിച്ചെന്നും...
Read full story
കൊച്ചി :കുട്ടികളുടെ മുന്നില്‍ വെച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് ഹൈക്കോടതി . പോക്സോ വകുപ്പുകള്‍ അനുസരിച്ച്‌ ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിക്ക്...
Read full story
മന്ത്രവാദിയെന്നാരോപിച്ച് പ്രായമായ സ്ത്രീയെ ആക്രമിച്ചു
റിപ്പോര്‍ട്ട്

മന്ത്രവാദിയെന്നാരോപിച്ച് പ്രായമായ സ്ത്രീയെ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് November 20, 2020
ഗുവാഹത്തി: ആസമിലെ ഗോലഘട്ടില്‍ മന്ത്രവാദിയെന്നാരോപിച്ച് 70 കാരിയായ സ്ത്രീയെ ഒരുസംഘം ആളുകള്‍ ആക്രമിച്ചു. മിസമോറ തേയില തോട്ടത്തില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച(18/11/2020) രാത്രിയാണ് സംഭവം. ദെര്‍ഗോണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ്...
Read full story