ആശങ്ക തുടരുന്നു: ഇറ്റലിയില്‍ കോവിഡ് മരണ സംഖ്യ ഉയരുന്നു
റിപ്പോര്‍ട്ട്

ആശങ്ക തുടരുന്നു: ഇറ്റലിയില്‍ കോവിഡ് മരണ സംഖ്യ ഉയരുന്നു

By ന്യൂസ് ഡെസ്ക് December 7, 2020
റോം: കോവിഡ് -19 മരണത്തില്‍ റെക്കോഡിട്ട് ഇറ്റലി. 60,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത യൂറോപ്പിലെ രണ്ടാമത്തെ രാജ്യമായും ആഗോളതലത്തില്‍ ആറാമത്തെ രാജ്യമായും ഇറ്റലി മാറി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 മരണങ്ങള്‍ ഇറ്റലിയില്‍ രേഖപ്പെടുത്തി....
Read full story