കൊല്‍ക്കത്ത സെപ്റ്റംബര്‍ 25: ബംഗാളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇപ്പോള്‍ മരുന്ന്, ചികിത്സ, രോഗനിര്‍ണ്ണയം എന്നിവ സൗജന്യമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച പറഞ്ഞു. ലോക ഫാര്‍മസിസ്റ്റ് ദിനമായ ഇന്നാണ് മമത ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് ഇപ്പോള്‍...
Read full story
ബംഗാള്‍: ഇടിമിന്നലിൽ 3 പേർ മരിച്ചു
റിപ്പോര്‍ട്ട്

ബംഗാള്‍: ഇടിമിന്നലിൽ 3 പേർ മരിച്ചു

By ന്യൂസ് ഡെസ്ക് September 23, 2019
മാൽദ സെപ്റ്റംബർ 23: ബംഗാളില്‍ മാൽദ ജില്ലയിലെ പുത്തൂറിയ പോലീസ് സ്റ്റേഷന് കീഴിലുള്ള ഹരിൻ കോൾ പ്രദേശത്ത് ഞായറാഴ്ച ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അനരുൽ ഹക്ക് (30), ഹസ്സൻ അലി (32), ഷെയ്ഖ്, ഹുസൈൻ (27) എന്നിവരാണ് മരിച്ചത് . ആകാശം മൂടിക്കെട്ടിയതായും പെട്ടെന്നുണ്ടായ...
Read full story
ജലസംരക്ഷണം; ജലതീര്‍ത്ഥ പദ്ധതി ശക്തമായി മുന്നേറുന്നു
റിപ്പോര്‍ട്ട്

ജലസംരക്ഷണം; ജലതീര്‍ത്ഥ പദ്ധതി ശക്തമായി മുന്നേറുന്നു

By ന്യൂസ് ഡെസ്ക് September 13, 2019
കൊല്‍ക്കത്ത സെപ്റ്റംബര്‍ 13: ബംഗാള്‍ സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ടൊരു പദ്ധതിയാണ് 'ജലതീര്‍ത്ഥ'. 2015ലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഈ സംരംഭം ആരംഭിച്ചത്. ബങ്കുര, ജാര്‍ഗം, പുരുലിയ തുടങ്ങിയ ജില്ലകളെ കേന്ദ്രീകരിച്ച് ജലസംരക്ഷണം എന്ന ലക്ഷ്യമായിട്ടാണ് പദ്ധതി ആരംഭിച്ചത്. 2011ല്‍ പ്രഖ്യാപിച്ച ജലധരോ, ജലഭരോ...
Read full story
കൊല്‍ക്കത്ത ആഗസ്റ്റ് 23: സംസ്ഥാനത്തെ ഏറ്റവും നല്ല വായനാശാലകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യമം. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും നല്ല വായനശാല അംഗങ്ങള്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. ജില്ല,...
Read full story
കൊല്‍ക്കത്ത ആഗസ്റ്റ് 21: കാലാവസ്ഥ വ്യവസ്ഥകള്‍ മുന്‍കൂട്ടി അറിയാനും കര്‍ഷകര്‍ക്ക് വേണ്ടുന്ന മുന്നറിയിപ്പ് നല്‍കാനുമായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കുമെന്ന് ബംഗാള്‍ സര്‍ക്കാര്‍. കൃഷിസ്ഥലങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി 180 ഓളം നീരീക്ഷണാലയങ്ങള്‍ സ്ഥാപിക്കാനാണ് സംസ്ഥാന കൃഷിവകുപ്പിന്‍റെ പദ്ധതി. കൃഷിചെയ്യുന്നതിന് കാലാവസ്ഥ ഒരു പ്രധാനഘടകമാണ്....
Read full story
കൊല്‍ക്കത്ത ആഗസ്റ്റ് 2: ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി സമഗ്രമായ പദ്ധതികളുമായി ബംഗാള്‍ സര്‍ക്കാര്‍. നവജാതശിശുക്കള്‍ക്കും, അമ്മമാര്‍ക്കും, ശിശുചികിത്സാരോഗവിഭാഗങ്ങളിലും മികച്ച സേവനങ്ങള്‍ ഈ പദ്ധതികളിലൂടെ ഉറപ്പാക്കും. ജില്ലയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി മമത...
Read full story