ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ര്‍​ച്ച് മ​​​​ധ്യ​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു...
Read full story
റിപ്പോര്‍ട്ട്

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും

By ന്യൂസ് ഡെസ്ക് October 25, 2025
തിരുവനന്തപുരം | കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബംഗാളിലും നവംബര്‍ മുതല്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത് 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം എസ് ഐ...
Read full story
റിപ്പോര്‍ട്ട്

വഖഫ് ഭേദഗതി നിയമം : ബംഗാളില്‍ പ്രതിഷേധം തുടരുന്നു

By ന്യൂസ് ഡെസ്ക് April 12, 2025
മുര്‍ഷിദബാദ്: വഖഫ് ഭേദഗതി നിയമമായതില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഏപ്രിൽ 11വെള്ളിയാഴ്ച നടന്ന പ്രതിഷേധം അക്രമാസക്തമായി. നിംതിത റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനകത്ത് കടന്ന് സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തതായും...
Read full story
കൊച്ചി: കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നതായി ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ .കേരളത്തിലെ സമീപകാല രാഷ്‌ട്രീയ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. 35 വര്‍ഷം പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് പാര്‍ട്ടി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു....
Read full story
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 25ന് ഇന്ത്യയില്‍
റിപ്പോര്‍ട്ട്

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് 25ന് ഇന്ത്യയില്‍

By ന്യൂസ് ഡെസ്ക് February 21, 2023
ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഈമാസം 25, 26 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. ചാന്‍സലറായശേഷം ഷോള്‍സിന്റെ പ്രഥമ ഇന്ത്യസന്ദര്‍ശനമാണിത്.25 ന് ഡല്‍ഹിയില്‍ വിമാനമിറങ്ങുന്ന ഷോള്‍സിനൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര, വ്യവസായ രംഗത്തെ പ്രതിനിധികളും ഉണ്ടാകും. ഉഭയകക്ഷി, പ്രാദേശിക, രാജ്യാന്തര വിഷയങ്ങളില്‍...
Read full story
ബംഗാള്‍: ബംഗാള്‍ ഗവര്‍ണറായി മലയാളിയായ ഡോ. സി.വി.ആനന്ദബോസ് അധികാരമേറ്റു. 23/11/22 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കൊല്‍ക്കത്ത രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം.കെ.നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്....
Read full story
ബംഗാളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ അസന്‍സോള്‍ ലോക്സഭാമണ്ഡലം മൂന്നുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) പിടിച്ചെടുത്തു. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടന്‍ ശത്രുഘ്നന്‍ സിന്‍ഹയാണു വിജയി. ബി.ജെ.പിയുടെ അഗ്‌നിമിത്ര പോളിനെയാണു സിന്‍ഹ തോല്‍പ്പിച്ചത്. സി.പി.എം. സ്ഥാനാര്‍ഥി പാര്‍ത്ഥ...
Read full story
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍...
Read full story
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ്. കഴിഞ്ഞ എട്ടിന് ബോംബേറുണ്ടായ അര്‍ജുന്‍ സിങ്ങിന്റെ വസതിക്കുനേരേയാണ് ഇന്നലെയും ആക്രമണമുണ്ടായത്. രാവിലെ ഒന്‍പതോടെ ഭട്പാറയിലെ വീടിനു നേരേയുണ്ടായ ബോംബേറില്‍ ആര്‍ക്കും പരുക്കില്ല.ബാരക്പോറില്‍നിന്നുള്ള ലോക്സഭാംഗമായ സിങ്ങിന്റെ വസതിക്കുനേരേയുണ്ടായ ആക്രമണം ദേശീയ അന്വേഷണ...
Read full story
പെഗാസസിൽ ബംഗാൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

പെഗാസസിൽ ബംഗാൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് July 27, 2021
കൊല്‍ക്കത്ത: പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിബംഗാള്‍ സര്‍ക്കാര്‍. മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. അനധികൃത ഹാക്കിംഗ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക. രാജ്യത്ത്...
Read full story