. ബെംഗളൂരു: നഗരത്തിലെ സിനിമാ തീയേറ്ററിൽ ഒളിക്യാമറവെച്ച യുവാവ് പിടിയിലായി. മഡിവാളയിലെ സന്ധ്യ തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് ഒളിക്യാമറ കണ്ടെത്തിയത്.തെലുഗു സിനിമയുടെ പ്രദർശനത്തിനിടെയാണ് തീയേറ്ററിലെ സ്ത്രീകളുടെ ശൗചാലയത്തിൽ രഹസ്യമായി ക്യാമറ സ്ഥാപിച്ചത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടത്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് വിവരം...
Read full story
റിപ്പോര്‍ട്ട്

ടിവി കാണുന്നതിനിടെ പുറത്തിറങ്ങിയ ആറു വയസുകാരനെ കാണാതായി

By ന്യൂസ് ഡെസ്ക് December 28, 2025
ചിറ്റൂര്‍ | പാലക്കാട് ചിറ്റൂരില്‍ കറുകമണി എരുമങ്കോട് നിന്ന് ആറു വയസുകാരനെ കാണാതായി. എരുമങ്കോട് സ്വദേശികളായ മുഹമ്മദ് – അനസ്തൗഹിത ദമ്പതികളുടെ മകന്‍ സുഹാനെയാണ് ഡിസംബർ 27 ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായത്.ചേട്ടന്‍ റയാനും, ബന്ധുവിന്റെ മക്കള്‍ക്കുമൊപ്പമിരുന്ന് സുഹാനും ടിവി...
Read full story
ഇ​സ്ലാ​മാ​ബാ​ദ്: യു​ദ്ധാ​ന്ത​ര ഗാ​സ​യു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20,000 സൈ​നി​ക​രെ പാ​ക്കി​സ്താ​ന്‍ ​ഗാസ്സയിലേക്ക് അ​യ​യ്ക്കും. ഇ​സ്ര​യേ​ലി​നും പ​ല​സ്തീ​നു​മി​ട​യി​ല്‍ സം​ര​ക്ഷ​ണ സേ​ന​യെ പോ​ലെ ഈ പാ​കി​സ്താ​ന്‍ സൈ​നി​ക​ര്‍ പ്ര​വ​ര്‍​ത്തി​ക്കും. . ഇതിന് പ്ര​ത്യു​പ​ക​ര​മാ​യി പാ​ക്കി​സ്താ​ന് വ​ലി​യ സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ളും വാ​യ്പ​ക​ളും ല​ഭി​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ...
Read full story
റിപ്പോര്‍ട്ട്

‘മോൻതാ’ ആന്ധ്രാ തീരം തൊട്ടു ; അതിശക്ത മഴയ്ക്ക് സാധ്യത

By ന്യൂസ് ഡെസ്ക് October 29, 2025
. അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കി ഗ്രാമത്തിനുമിടയ്ക്കായാണ് മോൻതാ കരതൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക്...
Read full story
. ചെന്നൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങളും ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി...
Read full story
വിശാഖപട്ടണം|മോന്‍ത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ അതീവ ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍. ഒക്ടോബർ 28 ന് വൈകുന്നേരം അല്ലെങ്കില്‍ രാത്രിയോടെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനടയ്ക്ക് സമീപം മോന്‍ത ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. .കിഴക്കന്‍ പടിഞ്ഞാറന്‍ ഗോദാവരി,...
Read full story
കൊല്ലം| കൊല്ലം കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്‌കനെ സുഹൃത്ത് മര്‍ദിച്ച് കൊലപ്പെടുത്തി. കടയ്ക്കല്‍ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടില്‍ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചില്‍ തുടരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സമീപത്ത് അടുക്കി...
Read full story
ന്യൂഡല്‍ഹി | ഹസ്‌റത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടിയ ജീവനക്കാരെ പിരിച്ചുവിടാനും അഞ്ച് ലക്ഷം രൂപ ഇവരില്‍ നിന്ന് പിഴയീടാക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അറിയിച്ചു. ട്രെയിനില്‍ കുടിവെള്ള...
Read full story
റിപ്പോര്‍ട്ട്

യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്

By ന്യൂസ് ഡെസ്ക് October 14, 2025
കണ്ണൂര്‍|കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഒക്ടോബർ 13 തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍വെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആര്‍ പി എഫ് വ്യക്തമാക്കി. ആര്‍ പി എഫ് അന്വേഷണം ആരംഭിച്ചു. തലശ്ശേരിയില്‍വച്ച്...
Read full story
കുന്നത്തുകാല്‍: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍. ആരോപണം അടിസ്ഥാന രഹിതമെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ. കിഡ്‌നി സ്റ്റോണ്‍ സംബന്ധമായ അസുഖം കാരണം ഒക്ടോബർ 9ന് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍...
Read full story