ഭാരത് ബന്ദ് ആരംഭിച്ചു
റിപ്പോര്‍ട്ട്

ഭാരത് ബന്ദ് ആരംഭിച്ചു

By ന്യൂസ് ഡെസ്ക് September 27, 2021
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഭാരത് ബന്ദ്. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,...
Read full story
തിരുവനന്തപുരം: നറുക്കെടുപ്പ് മാറ്റി
അറിയിപ്പുകള്‍

തിരുവനന്തപുരം: നറുക്കെടുപ്പ് മാറ്റി

By ന്യൂസ് ഡെസ്ക് September 23, 2021
തിരുവനന്തപുരം: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 27 ന് ഭാരത ബന്ദ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ അന്ന് നറുക്കെടുക്കേണ്ട വിൻ വിൻ W635 ഭാഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ 3 ന് ഉച്ച കഴിഞ്ഞു 3 മണിക്ക് നടക്കുമെന്ന് ലോട്ടറി ഡയറക്ടർ ഡോ....
Read full story
തിരുവനന്തപുരം: ഇന്ധനവില വര്‍ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാരസംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് 26/02/21 വെളളിയാഴ്ച മുതൽ ആരംഭിച്ചു. കേരളത്തില്‍ ബന്ദ് ബാധകമാവില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട് സംഘടനകളും...
Read full story
ന്യൂഡല്‍ഹി: ചരക്ക് സേവനനികുതിക്കെതിരെ (ജിഎസ്ടി) ഫെബ്രുവരി 26 ന് ഭാരത് വ്യാപാര ബന്ദിന് ആഹ്വാനം ചെയ്ത് മോദി അനുകൂല സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി). 'ചക്ക ജാം' നടത്തുന്ന ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ (എ.ഐ.ടി.ഡബ്ല്യു.എ)...
Read full story
കർഷകരുടെ ഭാരത് ബന്ദ് തുടങ്ങി
റിപ്പോര്‍ട്ട്

കർഷകരുടെ ഭാരത് ബന്ദ് തുടങ്ങി

By ന്യൂസ് ഡെസ്ക് December 8, 2020
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ 11 മണിക്കാണ് ബന്ദ് ആരംഭിച്ചത്. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാല്‍ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. 15...
Read full story
ന്യൂഡൽഹി: കാര്‍ഷിക ബില്ലിനെതിരെ 25-9 -2020 വെള്ളിയാഴ്ച ഭാരത് ബന്ദ്.വിവിധ കർഷക സംഘടനകൾ ഇന്ന് 25-9 -2020 ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുന്നു .ശക്തമായ പ്രതിഷേധം തുടരുന്നതിൻ്റെ ഭാഗമായാണ് ബന്ദ്' പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 24-9 -2020 വ്യാഴാഴ്ച മുതൽ...
Read full story