അമേരിക്കൻ സംസ്ഥാനമായ യൂടായിലെ എലമെന്റി, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കി. അശ്ലീലവും അക്രമവും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കുട്ടികൾക്ക് വായിക്കാൻ അനുയോജ്യമല്ലാത്ത ഭാഗങ്ങൾ കിംഗ് ജെയിംസ് ബൈബിളിൽ ഉണ്ടെന്ന് കാട്ടി ഒരു രക്ഷിതാവ് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്...
Read full story