ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി). റെ​​​യി​​​ൽ​​​വേ, ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ്, ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​ർ, ചി​​​ല ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള 40ല​​​ധി​​​കം സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ...
Read full story
ന്യൂഡൽഹി: സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു.  കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തിരുന്നത്. പരാതി പറഞ്ഞിട്ട്...
Read full story
ന്യുഡല്‍ഹി | ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നവംബർ 20 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി നേതാക്കളായ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. 11.30ന് പട്നയിലെ ഗാന്ധി മൈതാനത്താണ് പരിപാടി. പത്താം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി...
Read full story
പട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ ഏഴു വയസുകാരനായ വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണ് കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. 2025 നവംബർ 17 ന് രാവിലെയായിരുന്നു സംഭവം.കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളും കണ്ടെത്തി. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ...
Read full story
ന്യൂഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സിന് ക​ന​ത്ത തി​രി​ച്ച​ടി​ നേ​രി​ട്ടട്ടിരുന്നു. കോ​ൺ​ഗ്ര​സി​ന് ഇ​ത്ത​വ​ണ...
Read full story
തിരുവനന്തപുരം |ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ . കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു പാഠം പഠിക്കണമെന്ന ഡോ. ശശി തരൂരിന്റെ...
Read full story
പട്ന | മഹാ സഖ്യം തകര്‍ന്നടിഞ്ഞപ്പോഴും ബിഹാറില്‍ സി പി എം ഒരു സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. സി പി ഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചില്ല. ആകെ 33 സീറ്റുകളില്‍...
Read full story
റിപ്പോര്‍ട്ട്

ബീഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി

By ന്യൂസ് ഡെസ്ക് November 14, 2025
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിയുടെ ആഘാതത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകർ ആരുമില്ലാത്ത ഡൽഹിയിലെ കോൺഗ്രസ് ഓഫീസ് ദൃശ്യങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ആളൊഴിഞ്ഞ കോൺഗ്രസ് ഓഫീസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ ബീഹാറിൽ കോൺഗ്രസ്...
Read full story
. പട്ന: ബിഹാറിൽ എൻഡിഎ മുന്നേറ്റമെന്ന് എക്സിറ്റ് പോൾ സർവെ. 130 ലേറെ സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പല എക്സിറ്റ് പോൾ സർവെകളും പ്രവവചിക്കുന്നത്. എൻഡിഎ 133 സീറ്റുമുതൽ 159 സീറ്റുവരെ നേടുമെന്നാണ് പീപ്പിൾ പൾസ് സർവെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം...
Read full story
റിപ്പോര്‍ട്ട്

ബിഹാറില്‍ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 11, 2025
പട്ന| ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു. നവംബർ 11 ന് രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് തുടങ്ങി. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്.20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാരാണുള്ളത്. 45,339 പോളിങ്...
Read full story