കൊച്ചി: "തലയുണ്ട് ,ഉടലില്ല." സംവിധായകൻ സുഗീതിൻ്റെ ചിത്രത്തിൽ പോലീസ് ആയി ബിജു മേനോൻ. അയ്യപ്പനും കോശിക്കും ശേഷം ബിജുമേനോൻ അഭിനയിക്കുന്ന ചിത്രമാണിത്. എസ്.ഐ.സോമൻ നാടാർ എന്ന കഥാപാത്രമായാണ് ബിജു മേനോൻ അഭിനയിക്കുന്നത്. 'തലയുണ്ട്, ഉടലില്ല' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
Read full story