ബിലാസ്പൂർ | ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ലാൽഖഡാന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി ചുരുങ്ങിയത് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കോർബ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയുമായാണ് കൂട്ടിയിടിച്ചത്. ലവംബർ 4 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ...
Read full story
ബിലാസ്പൂർ | ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു 15...
Read full story
റിപ്പോര്‍ട്ട്

പെണ്‍സുഹൃത്ത് ചതിച്ചു , ടെക്കി യുവാവ് ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് October 2, 2025
  ബിലാസ്പുര്‍: പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി(29)യാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. . ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍...
Read full story
ബിലാസ്പുർ: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ സിസ്റ്റര്‍മാരായ പ്രീതിമേരിക്കും വന്ദനാ ഫ്രാന്‍സിസിനും ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ ഉറ്റവർ. ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് ഇന്നുതന്നെ പുറത്തെത്താം. ഒന്നും പറയാനില്ലെന്ന് ആയിരുന്നു സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവിന്റെ...
Read full story
ന്യൂഡല്‍ഹി | ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ ഐ എ കോടതി ഇന്ന് ( ആ​ഗസ്റ്റ് 2)വിധിപറയും. ജാമ്യം ലഭിച്ചാല്‍ കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി...
Read full story
ബിലാസ്പൂർ: പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ തകരുമ്പോഴാണ് ഭൂരിഭാഗം പെൺകുട്ടികളും ബലാത്സംഗത്തിന് കേസ് കൊടുക്കുന്നതെന്ന് ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ കിരൺമയി നായക്. “വിവാഹിതനായ ഒരു പുരുഷൻ ഒരു പെൺകുട്ടിയെ ഒരു പ്രണയത്തിലേക്ക് ആകർഷിക്കുകയാണെങ്കിൽ, ആ പുരുഷൻ അവരോട് കള്ളം പറയുകയാണോ, അവരെ...
Read full story
ഝത്തീസ്‌ഗഡ് : ഝത്തീസ്‌ഗഡിലെ ഖുത്തഘട്ട അണക്കെട്ട്‌ കവിഞ്ഞൊഴുകുമ്പോള്‍ അണക്കെട്ടിന്‍റെ സ്‌പില്‍വേയിലിറങ്ങിയ 43 കാരന്‍ അപകടത്തില്‍ പെട്ടു. അണക്കെട്ടിനു സമീപം ഒഴുക്കില്‍ പെടാതെ മരച്ചില്ലയില്‍ പിടിച്ച്‌ മരണത്തെ മുഖാമുഖം കണ്ട്‌ ഇരുന്നത്‌ 12 മണിക്കൂര്‍. പ്രതികൂല കാലാവസ്ഥകാരണം പൊലീസിനും അടുത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍...
Read full story