അഹമ്മാദാബാദ്: ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേര്‍ ജയില്‍ മോചിതരായി. ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് മോചനം. സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം പ്രമാണിച്ചു കുറ്റവാളികളെ ജയില്‍...
Read full story