ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതുള്‍പ്പടെയുള്ള വാഹനസംബന്ധമായ 15 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി റോഡ് ഗതാഗത മന്ത്രാലയം. ഗതാഗത മന്ത്രാലയത്തിന്റെ പോര്‍ട്ടലിലൂടെ ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാം.ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ്/വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വിലാസം...
Read full story