പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തൃപ്തി ദേശായിക്കൊപ്പം എത്തിയ ആളായ ബിന്ദു അമ്മിണി വീണ്ടും പത്തനംതിട്ടയിലെത്തിയതായി പോസ്റ്റ്. പത്തനംതിട്ടയില്‍ കാലെടുത്തുവെച്ചാല്‍ ആസിഡൊഴിച്ച് കത്തിക്കുമെന്ന ദിലീപ് വേണുഗോപാലിന് സമര്‍പ്പിക്കുന്നുവെന്നാണ് പത്തനംതിട്ടയില്‍ നിന്നുളള പോസ്റ്റില്‍ ബിന്ദു അമ്മിണി പറഞ്ഞിരിക്കുന്നത്. മുമ്പ് തൃപ്തി ദേശായിക്കൊപ്പം...
Read full story