റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാട്‌സാപ്പിലൂടെ നഗ്നവീഡിയോ പ്രദര്‍ശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

December 6, 2020 - 7:05 am

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകയായ ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്ന വീഡിയോ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച കെസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട് ചെറുവത്തൂര്‍ പുതിയ പുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പു സമരം നടത്താനായിരുന്നു ഇവരുടെ തീരുമാനം ഇതിനിടെയാണ് പ്രതിയുടെ അറസ്റ്റ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *