കാസർകോഡ് മസ്റ്ററിങ് നടത്താന്‍ അവസരം
അറിയിപ്പുകള്‍

കാസർകോഡ് മസ്റ്ററിങ് നടത്താന്‍ അവസരം

By ന്യൂസ് ഡെസ്ക് January 21, 2021
കാസർകോഡ് : കേരള ബീഡി- ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2019, 2021 വര്‍ഷങ്ങളില്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 10 വരെ മസ്റ്ററിങ് നടത്താന്‍ അവസരം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് മസ്റ്ററിങ് നടത്തേണ്ടത്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍,...
Read full story