അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോഡ് മസ്റ്ററിങ് നടത്താന്‍ അവസരം

January 21, 2021 - 11:49 am

കാസർകോഡ് : കേരള ബീഡി- ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2019, 2021 വര്‍ഷങ്ങളില്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 10 വരെ മസ്റ്ററിങ് നടത്താന്‍ അവസരം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് മസ്റ്ററിങ് നടത്തേണ്ടത്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിങ്ങിനും അവസരമുണ്ടാകും. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെട്ടവര്‍ ഫെബ്രുവരി 10 നകം ക്ഷേമനിധി ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *