കൊച്ചി | മൂവാറ്റുപുഴയില്‍ ബിഷപ്പ് സഞ്ചരിച്ച കാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയാണ്...
Read full story
.കോഴിക്കോട്: ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പ് മാർ  റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്.  സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും...
Read full story
കോട്ടയം|പാലക്കാട് എലപ്പുള്ളിയിലെ മദ്യ നിർമ്മാണ പ്ലാൻറ് നിർമ്മാണ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ. കേരളത്തിന് ദോഷകരമായി മാത്രം ബാധിക്കുന്ന മദ്യശാലക്കെതിരെയുള്ള ജനവികാരം സർക്കാർ മാനിക്കണമെന്നും വരും തലമുറയെ നശിപ്പിക്കുന്നതാണ്...
Read full story
കടുത്തുരുത്തി: സഭകള്‍ ഒത്തു കൂടേണ്ടതും കരം കോര്‍ക്കേണ്ടതും കാലികമായ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുവിന്‍റെ സഭ പക്വമാണെന്ന അടയാളമാണ് സഭകളുടെ കൂടിവരവും കൂട്ടായ സുവിശേഷ പ്രഘോഷണവും കാണിക്കുന്നത്. സഭകള്‍ ക്രിസ്തുവിന്‍റെ പക്വതയിലേക്കും...
Read full story
തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ കരോള്‍ ഗാനാലാപനം തടസപ്പെടുത്തിയ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. ചാവക്കാട് എസ്.ഐ വിജിത്താണ് വിവാദത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചത്. 2024 ഡിസംബർ 21 ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. സിപിഎം ഉള്‍പ്പെടെ എല്ലാ രാഷ്‌ട്രീയ...
Read full story
കോൗഴിക്കോട് : വനനിയമ ഭേദഗതിയെ കടുത്ത ഭാഷയില്‍ വിമർശിച്ച്‌ താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയില്‍. വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല, അടിയന്തരാവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്.ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. പുതിയ നിയമം വരുന്നതോടെ പിഴ 25,000...
Read full story
കാഞ്ഞിരപ്പള്ളി: 1961ല്‍ പ്രാബല്യത്തില്‍ വന്നതും പിന്നീട് ഭേദഗതികള്‍ നടത്തിയതുമായ കേരള ഫോറസ്റ്റ് ആക്‌ട് വീണ്ടും പരിഷ്‌കരിക്കാനുള്ള കരട് വിജ്ഞാപനം കര്‍ഷക വിരുദ്ധവും പൗരാവകാശ ധ്വംസനവുമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കര്‍ഷകവിരുദ്ധമായ വനനിയമ ഭേദഗതി കരട് ബില്‍ നിരുപാധികം പിന്‍വലിക്കണമെന്നും...
Read full story
കോതമംഗലം: വനത്തെ സംരക്ഷിക്കാൻ വനപാലകരുണ്ടെങ്കിലും വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാൻ ജനപാലകരില്ലെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍.വന്യമൃഗ ആക്രമണങ്ങളിലൂടെയുള്ള ദുരന്തങ്ങള്‍ ഇനിയും ആവർത്തിക്കപ്പെട്ടാല്‍ ജനങ്ങളുടെ പ്രതികരണരീതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടമ്പുഴയില്‍‌ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചുള്ള...
Read full story
വത്തിക്കാൻ സിറ്റി: ഭാരതസഭയില്‍‌ വൈദികപദവിയില്‍നിന്ന് നേരിട്ട് കർദിനാള്‍ പദവിയിലേക്കുയർത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച ആർച്ച്‌ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഡിസംബർ 7 ന് നടക്കും.മാർ കൂവക്കാട്ടിനൊപ്പം 20 പേർകൂടി കർദിനാള്‍ പദവിയിലേക്കുയർത്തപ്പെടും. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വത്തിക്കാൻ സമയം ഡിസംബർ 7...
Read full story
കൊച്ചി: മതമൈത്രിയും സൗഹാർദവും നിലനില്‍ക്കുന്ന സാമൂഹ്യ അന്തരീക്ഷത്തിന് മുനമ്പം ഭൂമിപ്രശ്നത്തിന്‍റെ പേരില്‍ ഒരുവിധത്തിലുമുള്ള കോട്ടവുമുണ്ടാകരുതെന്ന് കേരള റീജണല്‍ ലാറ്റിൻ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്‍റ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കല്‍ പറഞ്ഞു. മുനമ്പത്തേത്ത് ഒരു പ്രദേശത്തിന്‍റെയോ ഒരു വിഭാഗത്തിന്‍റെയോ മാത്രം പ്രശ്നമല്ല. മുനമ്പത്തെ...
Read full story