ബിഷപ്‌സ്‌ ഹൗസിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം
റിപ്പോര്‍ട്ട്

ബിഷപ്‌സ്‌ ഹൗസിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം

By ന്യൂസ് ഡെസ്ക് February 21, 2022
കൊച്ചി: സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന തുടരണം എന്നാവശ്യപ്പെട്ട് എറണാകുളം ബിഷപ്‌സ്‌ ഹൗസിന് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം. ജനാഭിമുഖ കുർബാന തുടരണം എന്നാവശ്യപ്പെട്ട് മറുവിഭാഗവും എത്തി. ഇവർ തമ്മിൽ ചെറിയതോതിൽ വാക്കേറ്റവുമുണ്ടായി. പോലീസ് ഇടപെട്ടതുകൊണ്ടാണ് ഇവർ തമ്മിലുള്ള വാക്കേറ്റം വലിയ സംഘർഷത്തിലേക്ക്...
Read full story