കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. നിയമസഭാംഗമായ വിശ്വജിത്ത് ദാസ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി നേടിയ വന്‍ വിജയത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്ന മൂന്നാമത്തെ എം.എല്‍.എയാണു വിശ്വജിത്ത് ദാസ്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി...
Read full story