കോട്ടയം | കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപി എംപിക്ക് നിവേദനം നല്‍കാന്‍ ശ്രമം.നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം. അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം...
Read full story
അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനായി അഗര്‍ത്തലയില്‍നിന്ന് 20 കിലോമീറ്റല്‍ അകലെയുള്ള ബിശാല്‍ഗഡിലേക്ക് പോവുംവഴിയാണ് ആക്രമികള്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. ഭരണകക്ഷിയായ ബിജെപിയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന്...
Read full story