റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുരേഷ് ഗോപി എംപിയുടെ കാറിനുമുന്നിൽ നിന്ന് നിവേദനം നല്‍കാന്‍ ശ്രമിച്ചയാളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി

October 22, 2025 - 12:10 pm

കോട്ടയം | കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപി എംപിക്ക് നിവേദനം നല്‍കാന്‍ ശ്രമം.നിവേദനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാറിന് ചുറ്റും നടന്ന ഇയാളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റുകയായിരുന്നു. കോട്ടയം പള്ളിക്കത്തോട് ആണ് സംഭവം.

അപകടം ഒഴിവാക്കാനാണ് പിടിച്ചുമാറ്റിയതെന്നും നിവേദനം സുരേഷ് ഗോപി വാങ്ങിയിട്ടുണ്ടെന്നും ബിജെപി അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *