തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതുവരെ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിന് എത്രയോ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പിഎം ആവാസ് യോജന, ജൽജീവൻ...
Read full story
തിരുവനന്തപുരം: ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ഈസ്റ്റർ ഞായറാഴ്ച ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെത്തും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാവിലെ എട്ടരയ്ക്ക്...
Read full story
കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
Read full story
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ.സുരേന്ദ്രൻ തുടരാൻ സാധ്യത. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയതോടെയാണ് സുരേന്ദ്രന് വീണ്ടും കളമൊരുങ്ങുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റുമാർക്ക് വീണ്ടും മത്സരിക്കാമെന്നു കേന്ദ്ര നിരീക്ഷക സംഘം...
Read full story
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കൂച്ച് ബെഹാര്‍ ജില്ലയില്‍ വെച്ച് ആക്രമണം നടന്നതായി പരാതി. ഇഷ്ടികയും ബോംബും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ദിലീപ് ഘോഷ് പറഞ്ഞിരിക്കുന്നത്. 07/04/21 ബുധനാഴ്ച റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ്...
Read full story
ന്യൂഡൽഹി: ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹനത്തിനുനേരെ കല്ലേറ്. വ്യാഴാഴ്ച (12/11/2020) വടക്കന്‍ ബംഗാളിലെ സന്ദര്‍ശനത്തിനിടെയുണ്ടായ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദിലീപ് ഘോഷിന് പരിക്കേറ്റില്ലെങ്കിലും മോട്ടോര്‍സൈക്കിളുകളില്‍ സഞ്ചരിച്ച നിരവധിപേര്‍ക്ക് പരിക്കുണ്ടെന്നാണ് അവിടെനിന്നുള്ള വിവരം. അടുത്തിടെ ദിലീപ്...
Read full story
ഹൈദരാബാദ്: സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് അറസ്റ്റിലായതില്‍ പ്രതിഷേധിച്ച് ഹൈദരാബാദിലെ പാര്‍ട്ടി ഓഫിസിന് മുന്നില്‍ സ്വയം തീകൊളുത്തി യുവാവ്. ഞായറാഴ്ച( ഒക്ടോബര്‍ 30, 2020)യാണ് സംഭവം. ബി.ജെ.പി സിന്ദാബാദ്, ബന്ദി സഞ്ജയ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടാണ് ശ്രീനു...
Read full story