കാബൂളില്‍ സ്‌ഫോടനം
റിപ്പോര്‍ട്ട്

കാബൂളില്‍ സ്‌ഫോടനം

By ന്യൂസ് ഡെസ്ക് December 13, 2022
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനത്ത് ചെനീസ് വ്യാപാരികള്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിനു സമീപം സ്‌ഫോടനവും വെടിവയ്പ്പും. മൂന്ന് അക്രമികളെ അഫ്ഗാന്‍ സുരക്ഷാസേന വധിച്ചു. 21 പേര്‍ കൊല്ലപ്പെട്ടെന്നും 18 പേര്‍ക്കു പരുക്കേറ്റതായും കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ സന്നദ്ധ സംഘടന അറിയിച്ചു.എന്നാല്‍, ഹോട്ടലില്‍നിന്നു ചാടി രക്ഷപ്പെടാന്‍...
Read full story
ഇസ്താംബുള്‍ സ്‌ഫോടനം: 6 മരണം
റിപ്പോര്‍ട്ട്

ഇസ്താംബുള്‍ സ്‌ഫോടനം: 6 മരണം

By ന്യൂസ് ഡെസ്ക് November 14, 2022
ഇസ്താംബുള്‍: ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തിക്‌ലാലില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ഒരു ഡസന്‍ പേര്‍ക്ക് പരുക്കേറ്റു. നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയങ്കരമായ ഇസ്തിക്‌ലാല്‍ സ്ട്രീറ്റില്‍ വൈകുന്നേരം നാലിനുശേഷമാണ് സ്‌ഫോടനം ഉണ്ടായത്. പ്രാരംഭ സൂചനകള്‍...
Read full story
കോയമ്പത്തൂര്‍: നഗരത്തില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയില്‍. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായില്‍, ബ്രയിസ് ഇസ്മായില്‍, മുഹമ്മദ് തൊഹല്‍ക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ കാറിലുണ്ടായ സ്ഫോടനത്തില്‍ ഉക്കടം സ്വദേശി...
Read full story
ബംഗ്ലാദേശില്‍ തീപിടുത്തത്തിലും സ്ഫോടനത്തിലും 49 മരണം
റിപ്പോര്‍ട്ട്

ബംഗ്ലാദേശില്‍ തീപിടുത്തത്തിലും സ്ഫോടനത്തിലും 49 മരണം

By ന്യൂസ് ഡെസ്ക് June 6, 2022
ചിറ്റഗോങ്: ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിന് സമീപമുണ്ടായ തീപിടുത്തത്തിലും സ്ഫോടനത്തിലും 49 മരണം. മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തീയണയ്കാനുളള ശ്രമം തുടരുകയാണ്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ആറ് അഗ്‌നിശമന സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും.രാത്രി ഒമ്പത്...
Read full story
നൈജീരിയയിലെ എണ്ണ ശുദ്ധീകരണശാലയില്‍ സ്ഫോടനം: 100 മരണം
റിപ്പോര്‍ട്ട്

നൈജീരിയയിലെ എണ്ണ ശുദ്ധീകരണശാലയില്‍ സ്ഫോടനം: 100 മരണം

By ന്യൂസ് ഡെസ്ക് April 25, 2022
ലാഗോസ്: തെക്കന്‍ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ എണ്ണ സംസ്ഥാനങ്ങളായ റിവേഴ്‌സിനും ഇമോയ്ക്കും ഇടയിലുള്ള അനധികൃത സൈറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.സംഭവസ്ഥലത്ത് 80 കത്തിക്കരിഞ്ഞ മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി നാഷണല്‍ എമര്‍ജന്‍സി...
Read full story
യുക്രൈനില്‍ സ്ഫോടനം: സൈനിക വാഹനം കത്തിനശിച്ചു
റിപ്പോര്‍ട്ട്

യുക്രൈനില്‍ സ്ഫോടനം: സൈനിക വാഹനം കത്തിനശിച്ചു

By ന്യൂസ് ഡെസ്ക് February 19, 2022
കീവ്: റഷ്യന്‍ യുദ്ധ ഭീതിയില്‍ നില്‍ക്കുന്ന യുക്രൈനില്‍ സ്ഫോടനം. സൈനിക വാഹനം കത്തിനശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കിഴക്കന്‍ ഉക്രൈനിലെ ഡോനെട്സ്‌ക് നഗരത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് (ഡി എന്‍ ആര്‍) ആസ്ഥാനത്തിന് സമീപമാണു സ്ഫോടനമുണ്ടായത്. ഡോനെട്സ്‌കില്‍ നിന്ന് താമസക്കാരെ റോസ്തോവ് മേഖലയിലേക്ക് ഒഴിപ്പിക്കണമെന്ന്...
Read full story
മുംബൈ: നാവികസേനയുടെ കപ്പലില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പലില്‍ പൊട്ടിത്തെറിയുണ്ടായതായി...
Read full story
നാവികസേനാ യുദ്ധക്കപ്പലിനുള്ളില്‍ സ്ഫോടനം: മൂന്നു മരണം
റിപ്പോര്‍ട്ട്

നാവികസേനാ യുദ്ധക്കപ്പലിനുള്ളില്‍ സ്ഫോടനം: മൂന്നു മരണം

By ന്യൂസ് ഡെസ്ക് January 19, 2022
മുംബൈ: നാവികസേനാ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. രണ്‍വീറിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു നാവികര്‍ വീരമൃത്യു വരിച്ചു. 11 പേര്‍ക്കു പരുക്കുണ്ടെന്നാണ് പ്രാഥമിക വിവരം. മുംബൈ നേവല്‍ ഡോക്ക് യാര്‍ഡില്‍ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആയുധ സംവിധാനങ്ങളുമായി സ്ഫോടനത്തിനു...
Read full story
ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു
റിപ്പോര്‍ട്ട്

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാല സ്ഫോടനം: ഒരാള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് September 11, 2021
ചെന്നൈ: ശിവകാശിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ ശാലയിലെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചതെന്നാണ് വിവരം. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ്പിഎം സ്ട്രീറ്റിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നാണ് വിവരം. സംഭവ സമയത്ത് പത്തോളം ജോലിക്കാര്‍...
Read full story
ടെഹ്‌റാന്‍.: ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലായ ഖാര്‍ഗില്‍ വന്‍ സ്ഫോടനം . ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. സംഭവം നടന്നിട്ട്‌ 20 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ അണക്കാന്‍ കഴിഞ്ഞിട്ടില്ല. കപ്പലില്‍ 400 ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌...
Read full story