കാബൂള്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം: 12 മരണം
റിപ്പോര്‍ട്ട്

കാബൂള്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം: 12 മരണം

By ന്യൂസ് ഡെസ്ക് May 15, 2021
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലെ ഷകാര്‍ ദാര ജില്ലയിലെ ആരാധനാലയത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 15 പേര്‍ക്കു പരുക്കേറ്റതായി കാബൂള്‍ പോലീസ് അറിയിച്ചു. ഈദുള്‍ ഫിത്തറിന്റെ...
Read full story
സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ മരിച്ചു. മുരളി(16), അജ്മല്‍(14) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയില്‍ കഴിയുകയാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്കുസമീപം ഏപ്രില്‍ 22 നായിരുന്നു...
Read full story
മൂലമറ്റം: ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ആളപായമില്ല. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തി. പീക്ക് സമയത്ത് ചെറിയ തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. എന്നാൽ ആളപായമില്ലെന്നും...
Read full story
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്‌ഫോടനം
റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്‌ഫോടനം

By ന്യൂസ് ഡെസ്ക് January 29, 2021
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്‌ഫോടനം. അബ്ദുള്‍ കലാം റോഡിന് സമീപം നടപ്പാതയിലാണ് സംഭവം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി,...
Read full story
ഏദന്‍: യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അംഗങ്ങള്‍ സഞ്ചരിച്ച വിമാനം എത്തിയ ഉടനെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏദന്റെ ആരോഗ്യ ഓഫീസ് ഡെപ്യൂട്ടി ഹെഡ് മുഹമ്മദ് അല്‍...
Read full story
ഗ്യാസ് സിലണ്ടറിന്റെ  റെഗുലേറ്റര്‍ പൊട്ടിത്തറിച്ചു
റിപ്പോര്‍ട്ട്

ഗ്യാസ് സിലണ്ടറിന്റെ റെഗുലേറ്റര്‍ പൊട്ടിത്തറിച്ചു

By ന്യൂസ് ഡെസ്ക് December 15, 2020
ചെങ്ങന്നൂര്‍: ഗ്യാസ് സിലണ്ടറിന്റെ റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു .ചെങ്ങന്നൂര്‍ തിട്ടമേല്‍ ബഥേല്‍ വാര്‍ഡില്‍ സിന്ധുഭവനില്‍ സിന്ധു തോമസിന്റെ വീട്ടില്‍ തിങ്കളാഴ്ച (14/12/2020) രാവിലെ എട്ടരയോടെയാണ് സംഭവം. ഉപയോഗിച്ചുകൊണ്ടിരുന്ന സിലണ്ടറിലെ ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലണ്ടറില്‍ റെഗുലേറ്റര്‍ ഘടിപ്പിച്ച...
Read full story
ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കിലോമീറ്ററുകളുടെ പരിധിയിൽ വൻ നാശനഷ്ടം. നഗരത്തിലെ തുറമുഖ പ്രദേശത്തെ ഗോഡൗണിൽ ആണ് സ്ഫോടനമുണ്ടായത്. തീവ്രവാദി സംഘടനകളുടെ ആക്രമണം സംശയിക്കുന്നുണ്ട്. ആളപായവും പരിക്കുകളും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കിലോമീറ്ററുകളുടെ പരിധിയിൽ വാഹനങ്ങളും കെട്ടിടങ്ങളുടക്കം സർവ്വതും തകർന്ന നിലയിലാണ്....
Read full story
ശ്രീനഗറില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

ശ്രീനഗറില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് January 4, 2020
ശ്രീനഗര്‍ ജനുവരി 4: ശ്രീനഗറില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആറ് വാഹനങ്ങള്‍ ഭാഗികമായി നശിച്ചു. ശ്രീനഗറില്‍ കവ്ദാരയില്‍ ഉണ്ടായ സ്ഫോടനം പ്രദേശത്താകെ ഭീതി സൃഷ്ടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പോലീസ്...
Read full story
ജയ്പൂര്‍ ഡിസംബര്‍ 18: ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒരാളെ കുറ്റവിമുക്തനാക്കി. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരാണ് കുറ്റക്കാര്‍. ഷഹബാസ് ഹസന്‍ എന്നയാളെയാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ്. ജയ്പൂരില്‍ ഒരേ...
Read full story
ന്യൂഡല്‍ഹി നവംബര്‍ 25: രാജ്യതലസ്ഥാനത്തുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേരെ ഡല്‍ഹി പോലീസ് പിടികൂടി. ഗുവാഹത്തിയില്‍ നിന്നാണ് മൂന്നുപേരെയും ആയുധങ്ങളോടെ പോലീസ് പിടിച്ചത്. ഇസ്ലാം, രജ്ഞിത് അലി, ജമാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു....
Read full story