കൊല്ലം: ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5) നടക്കും. രാവിലെ 10 ന് ഓച്ചിറ, ശാസ്താംകോട്ട(10:10), വെട്ടിക്കവല(10:20), പത്തനാപുരം(10:30), അഞ്ചല്‍(10:40), കൊട്ടാരക്കര(10:50), ചിറ്റുമല(11), ചവറ(11:10), മുഖത്തല(11:20), ചടയമംഗലം(11:30), ഇത്തിക്കര(11:40).ജില്ലാ പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങള്‍...
Read full story