ഇടുക്കി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിന്റെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ്...
Read full story
തിരുവനന്തപുരം: താരമശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് (ഒക്ടോബർ 9 വ്യാഴം) പ്രതിഷേധിക്കും.താമരശ്ശേരിയില്‍ നടന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ടും ആശുപത്രി ആക്രമങ്ങള്‍ തടയാന്‍ സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം...
Read full story
പാറ്റ്ന | ബിഹാറിലെ ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ (ദേശീയപാത 19) തുടർച്ചയായ നാല് ദിവസമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഹ്താസ് ജില്ലയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് ദേശീയപാതയിൽ 65 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. റോഹ്താസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള...
Read full story
ന്യൂഡല്‍ഹി | ആഗോള അയ്യപ്പസംഗമ നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും ഡോ. പി എസ് മഹേന്ദ്രകുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി...
Read full story
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ ഉണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ ഗതാഗത സംവിധാനങ്ങളെല്ലാം താളംതെറ്റി .. തീപ്പിടിത്തത്തോടെ തിരക്കും ബഹളവുമായി ഗതാഗതം കുരുക്കിലായി. ബസ് സ്റ്റാന്റ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിരിക്കുകയാണ്. ബീച്ചില്‍ നിന്നും...
Read full story
കോഴിക്കോട് | മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്ന സംഭവം അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കും. പൂര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി എം ഇ) കെ വി വിശ്വനാഥന്‍...
Read full story
'കേരളത്തില്‍ വർധിച്ചുവരുന്ന തെരുവ് നായ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമ പരിപാടി തയ്യാറാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെരുവ് നായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപ വകയിരുത്തും. പോർട്ടബിള്‍ എബിസി സെന്ററുകള്‍ സ്ഥാപിച്ച്‌ തെരുവ് നായകളുടെ...
Read full story
റിപ്പോര്‍ട്ട്

ഡൽഹി കർഷക മാർച്ചില്‍ സംഘർഷം

By ന്യൂസ് ഡെസ്ക് December 15, 2024
ഡല്‍ഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ആവശ്യപ്പെട്ട് കർഷകർ ഡല്‍ഹിയിലേക്കു നടത്തുന്ന മാർച്ചില്‍ സംഘർഷം.ഡിസംബർ 14 ന് ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച "ദില്ലി ചലോ' മാർച്ചിനു നേരേ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെയാണു മാർച്ച്‌ സംഘർഷഭരിതമായത്. അനുവാദമില്ലാതെ ഡല്‍ഹിയിലേക്കു കടക്കാൻ ശ്രമിച്ചതിനാണ്...
Read full story
കൊച്ചി: ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പ്പൊടി വിതറുന്നതും ആചാരമല്ലെന്നു ഹൈക്കോടതി.ഇത് ആചാരമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ആചാരമല്ലാത്തതിനാല്‍ ഇത് ഒഴിവാക്കണം. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഈ വിവരങ്ങള്‍ ഭക്തരെ അനൗണ്‍സ്‌മെന്‍റിലൂടെ അറിയിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സ്വമേധയാ പരിഗണിക്കുന്ന...
Read full story
നെന്മാറ: നെല്ലിയാമ്പതിയില്‍ ബൈക്ക് യാത്രക്കാരെ മരപ്പാലത്തിനുസമീപം ചുരം റോഡില്‍വച്ച്‌ കാട്ടാന ആക്രമിച്ചു. 2024 നവംബർ 25 ന് ഉച്ചയ്ക്ക് 2.30 നാണ് സംഭവം. നെല്ലിയാമ്പതിയില്‍നിന്നു നെന്മാറ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് യാത്രികരായ യുവാവിനും യുവതിക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കൈക്കും കാലിനും...
Read full story