തിരുവനന്തപുരം: ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തി ഗുണഭോക്താവിന് അനുകൂലമായി ഓംബുഡ്സ്മാന്റെ ഉത്തരവ് വന്നതോടെ ​ഗു ണഭോക്താ വിനെ ലിസ്റ്റില്‍ നിന്ന് പെർമനന്റ് ഡിലീറ്റാക്കി ഉദ്യോ​ഗസ്ഥർ. ഇതോടെ പാവപ്പെട്ട വീട്ടമ്മയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുളള വീട് നഷ്ടമായി . ഇവർ ആദ്യം...
Read full story
പാലക്കാട് ഏപ്രിൽ 28: പാലക്കാട് ജില്ലയിലെ 13 ബ്ലോക്കുകളിലും ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കീഴിലുള്ള ജോലികള്‍ പുനഃരാരംഭിച്ചു. 220 ജോലികള്‍ക്കായി 1160 പേരാണ് ഏപ്രില്‍ 24നു വിവിധ പഞ്ചായത്തുകളില്‍ എത്തിയത്. ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ജോലികള്‍ തുടരുക എന്ന്...
Read full story