കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിലെ തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിലുള്ള സ്റ്റേ ഡിവിഷന് ബെഞ്ച് നീട്ടി. ഇഡി നല്കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണു നടപടി. ഫെമ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനും...
Read full story